വ്യാപാരി പ്രതികരണം

വ്യാപാരികളും തൊഴിലാളികളും അർധപട്ടിണിയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കടകൾ തുറക്കാൻ വ്യാപാരികൾ തയാറാണെങ്കിലും അതിന്​ അനുമതി നൽകാതെ മദ്യശാലകൾക്കും ലോട്ടറി കച്ചവടക്കാർക്കും പ്രോട്ടോകോൾ പാലിക്കാതെ കച്ചവടം നടത്താൻ അനുമതി നൽകുന്നത് നീതിയല്ല. അത് നിമിത്തം വ്യാപാരികളും അവരെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളി കുടുംബങ്ങളും അർധപട്ടിണിയിലാണ്. നിയന്ത്രണംവെച്ച് കടകൾ തുറക്കുന്നതിനാൽ കടകളിൽ തിരക്ക് കൂടുകയും അതുനിമിത്തം കോവിഡ് വ്യാപനം കൂടുകയും ചെയ്യുന്നു. ആയതിനാൽ എല്ലാ കടകളും ദിവസവും തുറക്കാൻ അനുവദിക്കണം. അതിന്​ സർക്കാറി​ൻെറ ഭാഗത്തുനിന്ന്​ അടിയന്തര നടപടി ഉണ്ടാകണം. ഫോട്ടോ: ബിജു, ഇന്ത്യൻ ടൈം ഹൗസ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ജോ. സെക്രട്ടറി, റാന്നി Ptl rni - 4 special Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.