പന്തളം: കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ പന്തളം നഗരസഭ പ്രദേശം സി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിച്ചു. വ്യാഴാഴ്ച മുതൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇതു പ്രകാരം അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ അനുവദിക്കും. തുണിക്കട, ചെരുപ്പ്കട, സ്വര്‍ണക്കട, പഠന സാമഗ്രികളുടെ കടകള്‍, റിപ്പയര്‍ - സര്‍വിസ് സ്ഥാപനങ്ങള്‍ എന്നിവ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ അനുവദിക്കും. 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി ഓഫിസുകളുടെ പ്രവർത്തനം ക്രമപ്പെടുത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പന്തളം നഗരസഭ പരിധിയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് തിരക്ക് വർധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.