വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വിതരണം

അടൂർ: യൂത്ത് കോൺഗ്രസ്‌ പഴകുളം യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചെയ്തു. ജില്ല ജനറൽ സെക്രട്ടറി അനന്തു ബാലൻ ഉദ്ഘാടനം ചെയ്തു. ആദിത്യ കൃഷ്ണ അധ്യക്ഷത വഹിച്ചു. സുമേഷ് എസ്. നായർ, നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് സിജു പഴകുളം, ബിന്ദു സുരേഷ്, മഹിള കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ് വിജയലക്ഷ്മി, മധു കൊല്ലൻറയ്യത്ത്, മഞ്ജു പ്രസാദ്, ആൽഫി, ഷിഹാബുദ്ദീൻ, ജസ്​റ്റിൻ ജെയിംസ്, ടൈറ്റസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.