മല്ലപ്പള്ളിയിൽനിന്ന്​ ദീർഘദൂര സർവിസ് ഇന്നുമുതൽ

മല്ലപ്പള്ളി: മല്ലപ്പള്ളി കെ.എസ്​.ആർ.ടി.സി ഡിപ്പോയിൽനിന്ന്​ ദീർഘദൂര സർവിസ് വെള്ളിയാഴ്​ച മുതൽ ആരംഭിക്കും. പാലക്കാടിനുള്ള സൂപ്പർഫാസ്​റ്റ്​ സർവിസാണ് ആദ്യം. രാവിലെ ആറിന് ഡിപ്പോയിൽനിന്ന്​ പുറപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.