പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്താനുള്ള നിർദേശങ്ങളടങ്ങിയ നിവേദനം ആരോഗ്യമന്ത്രിക്ക് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ സമർപ്പിച്ചു. ജനറൽ ആശുപത്രിയുടെ നടത്തിപ്പ് ചുമതല നഗരസഭക്കാണ്. ആരോഗ്യമന്ത്രിയായി ചുമതലയേറ്റശേഷം പത്തനംതിട്ടയിലെത്തിയപ്പോഴാണ് മന്ത്രിക്ക് യത്. ഹോസ്പിറ്റൽ മാനേജ്മൻെറ് കമ്മിറ്റി ചെയർമാൻ കൂടിയായ നഗരസഭ ചെയർമാനോടൊപ്പം സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി എൻ. സജികുമാറും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.