തിരുവല്ല: വെൺപാല കെ.പി. വിജയൻ ചാരിറ്റബിൾ ട്രസ്റ്റിൻെറ നേതൃത്വത്തിൽ കുറ്റൂർ, പെരിങ്ങര ഗ്രാമപഞ്ചായത്തുകളിലെ വിതരണം ചെയ്തു. ട്രസ്റ്റ് ഭാരവാഹിയായ എം.പി. ഗോപാലകൃഷ്ണൻ നേതൃത്വം നൽകി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ജി. സഞ്ജു, വൈസ് പ്രസിഡൻറ് സാലി ജോൺ, പെരിങ്ങര പഞ്ചായത്ത് പ്രസിഡൻറ് മാത്തൻ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാബു കുറ്റിയിൽ, എൻ.ടി എബ്രഹാം, ശ്രീജ ആർ. നായർ, പ്രസന്നകുമാർ കുറ്റൂർ, പെരിങ്ങര പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുഭദ്ര രാജൻ, വാർഡ് മെംബർ ശർമിള സുനിൽ തുടങ്ങിയവർ സംസാരിച്ചു. പൾസ് ഓക്സിമീറ്ററുകൾ കൈമാറി തിരുവല്ല: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിക്കീഴ് ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിന് പൾസ് ഓക്സിമീറ്ററുകൾ കൈമാറി. ജില്ല സെക്രട്ടറി രാജേഷ് വള്ളിക്കോട്, ജില്ല കമ്മിറ്റി അംഗം ബിന്ദു എന്നിവരിൽനിന്ന് പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാത്തൻ ജോസഫ് ഏറ്റുവാങ്ങി. മെഡിക്കൽ ഓഫിസർ ഡോ. ബിംബി ഹരിഹര ദാസ്, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എബ്രഹാം തോമസ്, ചന്ദ്രു എസ്. കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.