തിരുവല്ല : 11കെ.വി ലൈനിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി കെ.എസ്.ഇ.ബി കടപ്ര സെക്ഷൻ പരിധിയിലെ പ്രദേശങ്ങളിൽ ബുധനാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും. സെക്ഷൻ പരിധിയിലെ കളീക്കൽപടി, മുളമൂട്ടിൽപടി, അരുണാപുരം, ചക്കുളം, എസ് മുക്ക്, ആലംതുരുത്തി, മാലിശ്ശേരി, പനച്ചിമൂട്, ചാല, തൃക്കപാലീശ്വരം, ഇലഞ്ഞിക്കൽ, ഡക്ക് ഫാം, ഗ്ലോറി എന്നീ പ്രദേശങ്ങളിലാവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.