കോവിഡ്; സ്​റ്റിയറിങ്​ കമ്മിറ്റി മാറ്റി

റാന്നി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതി​ൻെറ ഭാഗമായി റാന്നി നിയോജക മണ്ഡലത്തില വിവിധ പഞ്ചായത്തുകളിൽ തിങ്കളാഴ്ച വിളിക്കാൻ നിശ്ചയിച്ചിരുന്ന സ്​റ്റിയറിങ്​ കമ്മിറ്റി യോഗങ്ങൾ ചൊവ്വാഴ്ചത്തേക്ക്​ മാറ്റിയതായി നിയുക്ത എം.എൽ.എ അഡ്വ. പ്രമോദ് നാരായൺ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാർ, സെക്രട്ടറി, ആരോഗ്യവകുപ്പിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ജില്ല-ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങൾ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. ചൊവ്വാഴ്ച രാവിലെ 10ന് പഴവങ്ങാടി, 11ന് ചെറുകോൽ, 12ന് നാറാണംമൂഴി, ഒന്നിന് വെച്ചൂച്ചിറ, മൂന്നിന് അങ്ങാടി എന്നിങ്ങനെയാണ് യോഗം വിളിച്ചിരിക്കുന്നത്. Ptl rni 5 covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.