മരിച്ച നിലയിൽ കണ്ടെത്തിയ ആൾക്ക് കോവിഡ്

തിരുവല്ല: തിരുവല്ല നെടുമ്പ്രത്ത് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഗൃഹനാഥന് കോവിഡ് സ്ഥിരീകരിച്ചു. നെടുമ്പ്രം കോച്ചാരി മുക്കം സ്വദേശിയായ 68 കാരനെയാണ് ചൊവ്വാഴ്​ച രാവിലെ ആറു മണിയോടെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട നാല് പേരെ നിരീക്ഷണത്തിലാക്കിയതായി ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.