വികസന സെമിനാർ

മല്ലപ്പള്ളി : 2021-20 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തി​ൻെറ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. പ്രസിഡൻറ്​ ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻറ്​ റിമി ലിറ്റി അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.