വൈദ്യുതി മുടങ്ങും

മല്ലപ്പള്ളി : ഇലക്ട്രിക്കൽ സെക്​ഷ​ൻെറ പരിധിയിൽ വരുന്ന പാലയ്ക്കാത്തകിട, മുക്കൂർ, അമ്പാടി, പാറക്കൽ, അഴകത്താനം. കനകകുന്ന് എന്നി പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട്​ 5.30വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.