പത്തനംതിട്ട: കേരള പ്രദേശ് സംസ്കാര സാഹിതി കോന്നി നിയോജക മണ്ഡലം കൺെവൻഷൻ ഡി.സി.സി വൈസ് പ്രസിഡൻറ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വിൽസൺ തുണ്ടിയത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, സമിതി വൈസ് പ്രസിഡൻറ് ജോസ് പനച്ചയ്ക്കൽ, കലാധരൻ തണ്ണിത്തോട്, സുനിൽ മംഗലത്ത്, ജെയിംസ് കീക്കരിക്കാട്ട്, രാജീവ് മള്ളൂർ, അഡ്വ. സിറാജുദ്ദീൻ, മനോഹരൻ വെള്ളപ്പാറ, എം.ആർ. രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.