ഇന്ധന വിലവർധന പിൻവലിക്കണം

മല്ലപ്പള്ളി: കുടുംബ ബജറ്റ് തകർക്കുന്ന ഇന്ധന വിലവർധന പിൻവലിക്കണമെന്ന് മുസ്​ലിംലീഗ് ചുങ്കപ്പാറ യൂനിറ്റ് ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി അംഗം അസിസ് ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ സലാം പള്ളിക്കൽ അധ്യക്ഷതവഹിച്ചു. അഷ​്​റഫ് ചുങ്കപ്പാറ, ഹാഷിം, കൊല്ലംപറമ്പിൽ, ഹുസൈൻ കിഴക്കയിൽ, കാസിം തെക്കേതിൽ, ഷാമോൻ, യൂൻസ് കിഴക്കയിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.