ഫാസ്​റ്റ്​ ഫുഡ് ട്രെയിനിങ്

പന്തളം: പത്തനംതിട്ട ആർ.എസ്.ഇ.ടി.ഐയില്‍ നടത്തും. 45 വയസ്സില്‍ താഴെയുള്ള കുടുംബശ്രീ വനിതകൾക്ക്​ പരിശീലനത്തിൽ പങ്കെടുക്കാം. ലിസ്​റ്റ്​ മൂന്ന്​ ദിവസത്തിനകം കുടുംബശ്രീ ഓഫിസിൽ നൽകണം. 10 ദിവസമാണ് ട്രെയിനിങ് കാലാവധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.