പത്തനംതിട്ട: യുവത പറയുന്നു ഭാവി കേരളത്തെക്കുറിച്ച് ആറന്മുള നിയോജകമണ്ഡലത്തിൽ ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്നു. വീണാ ജോർജ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂർ ശങ്കരൻ, നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, അജിൻ വർഗീസ്, ആർ. സാബു, പി.കെ. അനീഷ്, മനുകുമാർ, അജിത് മോഹൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.