കോഴി വളർത്തൽ

മല്ലപ്പള്ളി: പഞ്ചായത്ത് ജനകീയാസൂത്രണ ഭാഗമായി കോഴിവളർത്തൽ പദ്ധതി ഗുണഭോക്തൃ ലിസ്​റ്റിൽപെട്ടവർ 20ന് മുമ്പായി ഗുണഭോക്തൃ വിഹിതമായ 550 രൂപയും റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുസഹിതം മൃഗാശുപത്രിയിൽ എത്തണമെന്ന് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.