ചക്കനാട്ട് രാജേന്ദ്രനാഥ് അനുസ്മരണം അടൂർ: നഗരസഭയുടെ പ്രഥമ ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന ചക്കനാട്ട് കെ. രാജേന്ദ്രനാഥ് അനുസ്മരണം കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തി. പറക്കോട് ജങ്ഷനിൽ ഡി.സി.സി ജനറൽ സെക്രട്ടറി എസ്. ബിനു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പൊന്നച്ചൻ മാതിരം പള്ളിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബിജു വർഗീസ്, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, മണ്ണടി പരമേശ്വരൻ, ഡി. ഗോപിമോഹൻ, സാലു ജോർജ്, ശ്രീകുമാർ കോട്ടൂർ, മനു തയ്യിൽ, അരവിന്ദ് ചന്ദ്രശേഖരൻ, സിബി പ്ലാവിള, അനിയൻ വേലന്റയ്യത്ത്, ജോസഫ് മേലേതിൽ, കൃഷ്ണകുമാർ കൊച്ചുകുറ്റി എന്നിവർ സംസാരിച്ചു. PTL ADR Anusmaranam ചക്കനാട്ട് കെ. രാജേന്ദ്രനാഥ് അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി എസ്. ബിനു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.