അവാര്‍ഡിന് അപേക്ഷിക്കാം

പത്തനംതിട്ട: ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും കേന്ദ്ര ഗവ. ഏര്‍പ്പെടുത്തിയിട്ടുള്ള നാഷനല്‍ ഡിസബിലിറ്റി അവാര്‍ഡ് നോമിനേഷന്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യ നീതി ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2 325 168. കെല്‍ട്രോണ്‍ സൗജന്യ കോഴ്സുകള്‍ പത്തനംതിട്ട: ജില്ല സൈനികക്ഷേമ ഓഫിസില്‍നിന്നും അടൂര്‍ കെല്‍ട്രോണ്‍ മുഖേന സൗജന്യമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി, സി.സി.ടി.വി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) എന്നീ കോഴ്സുകളിലേക്ക് ചേരാന്‍ താൽപര്യമുള്ള വിമുക്ത ഭടന്മാര്‍/ അവരുടെ ആശ്രിതര്‍ എന്നിവർ 8547632016, 9526229998 എന്നീ ഫോണ്‍ നമ്പറിലോ ഹെഡ് ഓഫ് സെന്‍റര്‍, കെല്‍ട്രോണ്‍ നോളജ് സെന്‍റര്‍, ടവര്‍ ഇ പാസ് ബില്‍ഡിങ്​, ഗവ. ഹോസ്പിറ്റലിന്​ പിറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.