പത്തനംതിട്ട: വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ പ്രതിയെ ഇലവുംതിട്ട പൊലീസ് പിടികൂടി. ചെന്നീർക്കര മാത്തൂർ താഴെതുണ്ടിൽ ലക്ഷംവീട്ടിൽ വിഷ്ണുവാണ് (28) അറസ്റ്റിലായത്. ഇലവുംതിട്ട സ്റ്റേഷനിൽ ദേഹോപദ്രവ കേസിലും പത്തനംതിട്ട സ്റ്റേഷനിൽ സ്ത്രീയെ അപമാനിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെ ചെന്നീർക്കര സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ഉപദ്രവിക്കുകയായിരുന്നു. ഡിവൈ.എസ്.പി എസ്. നന്ദകുമാറിൻെറ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. PTL 13 PRATHI VISHNU പ്രതി വിഷ്ണു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.