പന്തളം: എം.സി റോഡിൽ കുളനട കൈപ്പുഴ ജങ്ഷഷന് സമീപം കാർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞ് പെട്രോൾ ലീക്കായി. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിൽ തിരുനെൽവേലിൽനിന്ന് ചങ്ങനാശ്ശേരിയിലേക്ക് വരുകയായിരുന്ന റിട്ട. കേണൽ ജോയി ജോസഫും മാതാവുമായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. അടൂരിൽനിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഫോട്ടോ: പന്തളത്ത് അപകടത്തിൽപെട്ട കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.