റാന്നി: പഴവങ്ങാടിക്കര സർവിസ് സഹകരണ ബാങ്ക് പ്രഭാത സായാഹ്ന ശാഖ പ്രവർത്തനം ആരംഭിക്കുന്നു. ഇട്ടിയപ്പാറയിലെ പഴയ ഹെഡ് ഓഫിസ് മന്ദിരത്തിൽ പ്രഭാത സായാഹ്ന ശാഖയുടെ പ്രവർത്തന ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് മുന്നിന് പ്രസിഡന്‍റ് ജേക്കബ് ലൂക്കോസിൻെറ അധ്യക്ഷതയിൽ ആന്‍റോ ആന്‍റണി എം.പി നിർവഹിക്കും. പ്രവർത്തനസമയം രാവിലെ 7.30 മുതൽ 10.30 വരെയും വൈകീട്ട് നാലുമുതൽ എട്ടുവരെയും ആയിരിക്കും. Ptl rni_1 bank ഫോട്ടോ: പഴവങ്ങാടിക്കര സർവിസ് സഹകരണ ബാങ്കിൻെറ പ്രഭാത സായാഹ്ന ശാഖ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.