തുമ്പമൺ: വൈ.എം.സി.എയിൽ സംഘടിപ്പിച്ച ജില്ല പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്‍റ് ഷിബു കെ. എബ്രഹാം അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ദേശഭക്തിഗാന മത്സരത്തിൽ ജൂനിയർ- സീനിയർ വിഭാഗങ്ങളിൽ തുമ്പമൺ സെന്‍റ് ജോൺസ് സ്കൂൾ, തുമ്പമൺ എം.ജി ഹയർ സെക്കൻഡറി, തുമ്പമൺ എം.ജി യു.പി, തുമ്പമൺ സെന്‍റ് മേരീസ് ശിശുമന്ദിരം എന്നിവർ ജേതാക്കളായി. photo തുമ്പമണ്ണിൽ നടന്ന റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.