റാന്നി: മക്കപ്പുഴയിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 7.15ഓടെ പുനലൂർ - മൂവാറ്റുപുഴ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറിനാണ് തീപിടിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റാന്നിയിൽനിന്ന് അഗ്നിരക്ഷ സേനയെത്തി തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. റാന്നി നോർത്ത് സെക്ഷൻ പരിധിയിലെ ട്രാൻസ്ഫോർമറായിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി. മേഖലയിൽ വൈദ്യുതി തടസ്സവും ഉണ്ടായി Ptl rni_1 fire ഫോട്ടോ: ചൊവ്വാഴ്ച രാവിലെ മക്കപ്പുഴയിൽ ട്രാൻസ്ഫോർമറിന് തീ പിടിച്ചത് അഗ്നിരക്ഷ സേന അണക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.