MESSAGE: must പത്തനംതിട്ട: ആർ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ 'വർഗീയ കോർപറേറ്റ് ഫാഷിസത്തിൽനിന്ന് ഇന്ത്യയെ വീണ്ടെടുക്കാം' മുദ്രാവാക്യമുയർത്തി നടന്ന ആർ.വൈ.എഫ് ദേശീയ സമിതി അംഗം ഷെമീന ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് രാജി ദിനേശ് അധ്യക്ഷത വഹിച്ചു. യു.ടി.യു.സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജോയി ജോൺ, അനീഷ് തുരുത്തിക്കാടൻ, മനു മാത്യു, സതീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.