പന്തളം: വ്യാപാര ദിനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന, ജില്ല ഭാരവാഹികളെ ആദരിച്ചു. സർവോദയ മണ്ഡലം ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വൈസ് പ്രസിഡന്‍റും ജില്ല പ്രസിഡന്റുമായ എ.ജെ. ഷാജഹാനെയും മറ്റ് ജില്ല, സംസ്ഥാന ഭാരവാഹികളായ ആർ. അജയകുമാർ, എ. നൗഷാദ് റാവുത്തർ, വി.എസ്. ഷെജീർ, കെ.കെ. രവീന്ദ്രൻ, വനിത വിങ് ജില്ല സെക്രട്ടറി ഉഷ മധു, വനിത വിങ് യൂനിറ്റ് പ്രസിഡന്‍റ് ജിനു ജോൺ എന്നിവരെയുമാണ് ആദരിച്ചത്. ഫോട്ടോ: സർവോദയ മണ്ഡലം ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ പന്തളം വ്യാപാര ഭവനിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.ജെ. ഷാജഹാനെ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.