പുറമറ്റം - പെണ്ണിക്കുളം -ഇരവിപേരൂർ റോഡ് അപകട മേഖല

............pakage മല്ലപ്പള്ളി: പുറമറ്റം - വെണ്ണിക്കുളം റോഡ് അപകട മേഖലയാകുന്നു. കഴിഞ്ഞ ദിവസം കല്ലുപാലത്തിന് സമീപം പിതാവിന്‍റെയും രണ്ട് മക്കളുടെയും മരണംകൂടി നടന്നതോടെ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്​. വെണ്ണിക്കുളം ജങ്​ഷൻ മുതൽ അപകട ഭീഷണിയാണ്. ഇവിടെ ട്രാഫിക് സിഗ്നൽ ലൈറ്റ് ഉണ്ടെങ്കിലും പ്രവർത്തിക്കുന്നത് വല്ലപ്പോഴുമാണ്. നിരവധി കൊടുംവളവുകൾ നിറഞ്ഞ റോഡായതിനാൽ അപകടങ്ങൾ പതിവാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.