പന്തളം: നാടിന് അപമാനമായ പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിന് മുന്നിൽ നടക്കുന്ന സമരത്തിന്‍റെ രണ്ടാംദിന പ്രതിഷേധം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി.കെ. ശാന്തപ്പൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ലസിത നായർ, മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. ബി. ബിന്നി, രാധ രാമചന്ദ്രൻ, പന്തളം നഗരസഭ കൗൺസിലർ എസ്. അരുൺ എന്നിവർ സംസാരിച്ചു. ഫോട്ടോ: നഗരസഭ ചെയർപേഴ്സന്‍റെ രാജിയാവശ്യപ്പെട്ട് സി.പി.എം പന്തളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രണ്ടാംദിന സമരം ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്യുന്നു atention: leadnte താഴെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.