അപേക്ഷ ക്ഷണിച്ചു

കോന്നി: കോന്നി കാർഷിക വികസന ബാങ്കിലെ അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ എല്ലാ വിഷയത്തിനും എ പ്ലസ്​ വാങ്ങിയ കുട്ടികൾക്ക് കാഷ് അവാർഡ് നൽകുന്നു. അർഹരായ കുട്ടികൾ ഫോട്ടോയും മാർക്ക് ലിസ്റ്റിന്റെ പകർപ്പും സഹിതം 16ന് മുമ്പ്​ ബാങ്കിൽ അപേക്ഷ നൽകണമെന്ന് ബാങ്ക് പ്രസിഡന്റ്‌ എസ്.വി. പ്രസന്നകുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.