പന്തളം: ജില്ല കൺവീനർ പ്രഫ. കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ കമ്മിറ്റി പ്രസിഡന്‍റ് ജസ്റ്റിൻ തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൗമ്യ രവി പ്രവർത്തന റിപ്പോർട്ടും ജില്ല എക്സിക്യൂട്ടിവ് അംഗം ജയകൃഷ്ണൻ പള്ളിക്കൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. നാടകരംഗത്ത് വിവിധ പുരസ്കാരങ്ങൾ നേടിയ നടൻ തോമ്പിൽ രാജശേഖരനെ ബാലസംഘം ജില്ല കൺവീനർ പ്രഫ. കെ.മോഹൻകുമാർ ആദരിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ല കമ്മിറ്റി അംഗം ലസിത നായർ, പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ. ജ്യോതികുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ബി. പ്രദീപ്, സി.കെ. രവിശങ്കർ, ജി. പൊന്നമ്മ, എച്ച്. നവാസ്, ബാലസംഘം പത്തനംതിട്ട ജില്ല കോഓഡിനേറ്റർ ജയകൃഷ്ണൻ തണ്ണിത്തോട് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എ.വി. അഭിജിത്ത് (പ്രസി.), എസ്.അശ്വതി (സെക്ര.), ഫിലിപ്പോസ് വർഗീസ് (കൺ.). ഫോട്ടോ : ജില്ല കൺവീനർ പ്രഫ. കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.