പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ റാലി

പന്തളം: പ്രവാചകനിന്ദക്കെതിരെ ചേരി​ക്കൽ മുസ്​ലിം ജമാഅത്തി‍ൻെറ നേതൃത്വത്തിൽ പ്രതിഷേധറാലി സംഘടിപ്പിച്ചു. റാലി ചീഫ് ഇമാം അബ്ദുൽ നാസർ ഖാസിമി കൂട്ടിക്കൽ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ്​ നസീബ് എം.എം, സെക്രട്ടറി കമറുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: ചേരിക്കൽ മുസ്​ലിം ജമാഅത്തി‍ൻെറ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.