ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

അടൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ മധുവിനെയാണ് (52) ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷി‍ൻെറ നേതൃത്വത്തിലെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പീഡനവിവരം ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്‍ററിലെ അധ്യാപിക അടൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. PTL 10 PRATHI MADHU പ്രതി മധു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.