രവീൺ കെ. മനോഹരനെ അനുമോദിച്ചു

തിരുവല്ല: സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മന്നംകരച്ചിറ സ്വദേശി രവീൺ കെ. മനോഹരനെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അനുമോദിച്ചു. പരിഷത്ത് ജില്ല വിദ്യാഭ്യാസ സമിതി കൺവീനർ ഡോ. ആർ. വിജയമോഹനൻ മെമന്‍റോ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.