പരിപാടികൾ ഇന്ന്​ -- ഞായർ

പ്രമാടം ഇൻഡോർ സ്റ്റേഡിയം: സംസ്ഥാന സബ്​ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്​ -8.00 പത്തനംതിട്ട സെൻട്രൽ ക്ലബ്​ ഓഡിറ്റോറിയം: തങ്കശ്ശേരി ഇൻഫന്‍റ്​ ജീസസ്​ ആംഗ്ലോ ഇന്ത്യൻ സ്കൂൾ മധ്യതിരുവിതാംകൂർ ചാപ്​റ്റർ പൂർവ വിദ്യാർഥികളുടെ യോഗം -11.30 പത്തനംതിട്ട വൈ.എം.സി.എ: ബി.എസ്​.എഫ്​ വിമുക്തഭടന്മാരു​ടെ സംഘടന ജില്ല സമ്മേളനം -2.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.