എസ്.ഡി.പി.ഐ പൊതുയോഗം

പന്തളം: എസ്.ഡി.പി.ഐ പന്തളം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം ജങ്​ഷനിൽ പൊതുയോഗം നടത്തി. ജില്ല ജനറൽ സെക്രട്ടറി താജുദ്ദീൻ നിരണം ഉദ്ഘാടനം ചെയ്തു. പന്തളം മുനിസിപ്പൽ പ്രസിഡന്‍റ്​ സുധീർ പുന്തിലേത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻസാരി മുട്ടാർ സ്വാഗതവും വൈസ് പ്രസിഡന്‍റ്​ ഷംസ് കടക്കാട് നന്ദിയും പറഞ്ഞു. ------ ഫോട്ടോ: പന്തളത്ത് ജില്ല ജനറൽ സെക്രട്ടറി താജുദ്ദീൻ നിരണം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.