പൊലീസ് കാഡറ്റ് ത്രിദിന ക്യാമ്പ് ആരംഭിച്ചു

പന്തളം: പന്തളം എൻ.എസ്.എസ് ബോയ്സ് ഹൈസ്കൂളിൽ സ്റ്റുഡന്‍റ്​ . പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ കെ.എ. ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. എസ്.ഐ സി.കെ. വേണു, അടൂർ സബ് ഡിവിഷൻ എ.എൻ.ഒ ആർ.എസ്. ശ്രീകുമാർ, തോട്ടക്കോണം ഗവ. ഹൈസ്കൂൾ ഡ്രിൽ ഇൻസ്ട്രക്ടർ രാജീവ്, ജനമൈത്രി ബീറ്റ് ഓഫിസർമാരായ അമീഷ്, സുബീക് എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക കെ. ശ്രീലത സ്വാഗതവും സി.പി.ഒ ഉഷ ജി. കുറുപ്പ് നന്ദിയും പറഞ്ഞു. ഡ്രിൽ ഇൻസ്ട്രക്ടർ യു. കൃഷ്ണനുണ്ണി, സി.പി.ഒമാരായ ഉഷ ജി. കുറുപ്പ്, ദീപ പി. പിള്ള എന്നിവരുടെ നേതൃത്വത്തിലാണ്​ ക്യാമ്പ് നടക്കുന്നത്. ഫോട്ടോ: പന്തളം എൻ.എസ്.എസ് ബോയ്സ് ഹൈസ്കൂളിൽ സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റ് ത്രിദിന ക്യാമ്പ് പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.