അടൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32ാം രക്തസാക്ഷി ദിനത്തിൻ കടമ്പനാട് 159ാം ബൂത്തിലെ ഡോ. അംബേദ്കർ കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഡി.സി.സി എക്സിക്യൂട്ടിവ് അംഗം എം.ആർ. ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് സി. ഗോപാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.ജി. ശിവദാസൻ, മണ്ഡലം വൈസ് പ്രസിഡന്‍റ് എം.എ. നാണു, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ഷീജ മുരളീധരൻ, മണ്ഡലം പ്രസിഡന്‍റ് വത്സമ്മ രാജു തുടങ്ങിയവർ പങ്കെടുത്തു. ----- PTL ADR KDMPD കടമ്പനാട് ഡോ. അംബേദ്കർ കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണം ഡി.സി.സി എക്സിക്യൂട്ടിവ് അംഗം എം.ആർ. ജയപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.