പത്തനംതിട്ട: ഓമല്ലൂർ ആര്യ ഭാരതി ഹൈസ്കൂളിൽ നടന്ന ആർട്ട് ആൻഡ് ക്രാഫ്റ്റ് പരിശീലന ക്യാമ്പ് കാർട്ടൂണിസ്റ്റും കവിയുമായ ഡോ. മധു ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. ജീവിതമാകുന്ന കലയിലേക്കു നയിക്കുന്ന മാർഗമാണ് കലാപഠനമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനാധ്യാപകൻ ലിജു ജോർജ് അധ്യക്ഷത വഹിച്ചു. വി.എസ്. സൈമൺ, സുനിത മാത്യു, ജോ എബ്രഹാം, റോസിറ്റ പി. ജോസഫ്, ഹർഷൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.