പത്തനംതിട്ട: ജില്ല ലൈബ്രറി കൗൺസിലിൽ ജില്ല പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വനിത വായന മത്സരത്തിന്റെയും യു.പി വായന മത്സരത്തിന്റെയും ജില്ലതല മത്സരം ഞായറാഴ്ച രാവിലെ 11ന് പത്തനംതിട്ട കോഓപറേറ്റിവ് കോളജിൽ നടക്കും. താലൂക്കുതല വായന മത്സരത്തിൽ ആദ്യ പത്ത് സ്ഥാനം നേടിയവരെ പങ്കെടുപ്പിച്ചാണ് ജില്ലതല മത്സരമെന്ന് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. ആനന്ദൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.