കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് 18ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. സിറ്റിങ് സീറ്റിൽ യു.ഡി.എഫിലെ അർച്ചന ബാലൻ 133 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പഞ്ചായത്തംഗം ബാലൻ മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫിന്‍റെ അർച്ചന 493 വോട്ടും ബി.ജെ.പിയുടെ അജയൻ 360 വോട്ടും എൽ.ഡി.എഫിലെ ഗീത 252 വോട്ടും നേടി. യു.ഡി.എഫിന്‍റെ കുത്തകയായ വാർഡിൽ അവർക്ക് നില മെച്ചപ്പെടുത്താനുമായി. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ബാലന്‍റെ മകളാണ് അർച്ചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.