പ്രതിഷേധ പ്രകടനം

പന്തളം: ഗ്യാൻവാപി മസ്ജിദിന് എതിരായുള്ള ഗൂഢാലോചനകൾ ചെറുക്കുക, ആരാധനാലയ നിയമം 1991 നടപ്പിലാക്കുക എന്ന മുദ്രാവാക്യം ഉയർത്തി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ പന്തളം മുനിസിപ്പൽ കമ്മിറ്റി പ്രകടനം നടത്തി. പന്തളം മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഷംസ് കടക്കാട് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻസാരി മുട്ടാർ,ഷാ കടക്കാട്, ഷഹീർ ഉലമ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.