തെളിനീരൊഴുകും നവകേരളം പദ്ധതി

റാന്നി: ജലാശയങ്ങളിലൂടെ ശുചീകരണത്തിനും വീണ്ടെടുപ്പിനുമായി നവകേരള മിഷ‍ന്‍റെ നേതൃത്വത്തില്‍ നടത്തുന്ന തെളിനീരോഴുകും നവകേരളം പദ്ധതി കാമ്പയിന്‍റെ വാർഡ്തല ഉദ്ഘാടനം പുതുശ്ശേരിമല എഴാം വാർഡ് മെംബർ എ.എസ്. വിനോദ് നിർവഹിച്ചു. കുടുംബശ്രീ പ്രവർത്തകരായ ഓമന ശ്രീജിത്, ആശ കൃഷ്ണൻ, രജിത, ഓമന മുരിക്കേത്ത്, എമി എബ്രഹാം, ശോഭന, വത്സല വി.നായർ, ശാലിനി രാജ്, വിശാലമ്മ, സുജ സതീശൻ, തങ്കമണി കുളത്തൂർ, പൊന്നമ്മ മുരിക്കേത്ത് തുടങ്ങിയവർ പങ്കെടുത്തു. ptl rni_1 sample കാമ്പയിന്റെ വാർഡ്തല ഉദ്ഘാടനം പുതുശ്ശേരിമല എഴാംവാർഡ് മെംബർ വിനോദ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.