മല്ലപ്പള്ളി: കാവാരികുളം കണ്ടൻ കുമാരൻ സ്മാരക മന്ദിരത്തിൽ വൈദ്യുതി കണക്ഷൻ അനുവദിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് സാംബവ മഹാസഭ 1162ആം നമ്പർ പെരുമ്പെട്ടി ശാഖാ വാർഷിക യോഗം ആവശ്യപ്പെട്ടു. ശാഖാ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു. പി.എൽ. സുകുമാരൻ അധ്യക്ഷതവഹിച്ചു. ഭാരവാഹികളായി നിഷ സതിഷ് (പ്രസി), പി.കെ. പുരുഷോത്തമൻ (വൈസ് പ്രസി), വത്സമ്മ ശശി പഴയിടത്തിൽ (സെക്ര), അജിത ഗോപി (ജോ. സെക്ര), രമണി വിശ്വനാഥ് തുണ്ടുപാല (ട്രഷ) എന്നിവരെയും വിജയമ്മ മോഹൻദാസ്,സുരേന്ദ്രൻ തുണ്ടുപാല, ജിതിൻ മോൻ പഴയതറയിൽ, സരസമ്മ കുട്ടപ്പൻ, ലീല ചന്ദ്രൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും പി.എൽ. സുകുമാരൻ , ലീലാമണി സോമൻ എന്നിവരെ യുനിയൻ ഭാരവാഹികളായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.