അങ്ങാടി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം

റാന്നി: അങ്ങാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിന്‍റെ യു.ഡി.എഫ് സ്ഥാനാർഥിയുടെ സ്വീകരണ പരിപാടി ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്​ഘാടനം ചെയ്തു. റിങ്കു ചെറിയാൻ, സമദ് മേപ്രത്ത്, സജി നെല്ലുവേലിൽ, സനോജ് മേമന, അഡ്വ. എബ്രഹാം മാത്യു, എം.എം. മുഹമ്മദ് ഖാൻ, ആരോൺ ബിജിലി പനവേലി, ജെസി അലക്സ്, ജെവിൻ കാവുങ്കൽ, മേഴ്സി പാണ്ടിയത്ത്, സുജ, ബാബു കവുങ്കോട്ടേത്ത്, രാജു തേക്കടയിൽ, സ്ഥാനാർഥി സാറാമ്മ എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു. ptl rni_1 UDF ഫോട്ടോ: അങ്ങാടി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ്​ പ്രചാരണം ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.