എൻെറ കേരളം പ്രദര്‍ശന മേള: പരിപാടികള്‍ റദ്ദാക്കി പത്തനംതിട്ട: അന്തരിച്ച യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാനോടുള്ള ആദരസൂചകമായി സംസ്ഥാന സര്‍ക്കാര്‍ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത് കണക്കിലെടുത്ത് പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടക്കുന്ന എൻെറ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചിന് നിശ്ചയിച്ച പാട്ടുകളം പരിപാടിയും രാത്രി ഏഴിലെ സ്മൃതി സന്ധ്യയും റദ്ദാക്കിയതായി കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ അറിയിച്ചു. എക്‌സിബിഷന്‍ ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.