മഴക്കാലപൂർവ ശുചീകരണം തുടങ്ങി

പന്തളം: നഗരസഭ രണ്ടാം വാർഡിൽ മഴക്കാലപൂർവ രോഗങ്ങൾ തടയാൻ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. കിണറുകൾ ക്ലോറിനേഷൻ നടത്തിയും മാലിന്യ ഉറവിട നശീകരണ പ്രവർത്തനം നടത്തിയുമാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. വാർഡ്​ കൗൺസിലർ കെ.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സുനിത, പ്രിയ, മഞ്ജു എന്നിവർ പങ്കെടുത്തു. ഫോട്ടോ: പന്തളം നഗരസഭ രണ്ടാം വാർഡിൽ മഴക്കാലപൂർവ രോഗങ്ങൾ തടയാനുള്ള ശുചീകരണ പ്രവർത്തനങ്ങൾ കൗൺസിലർ കെ.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.