സ്കൂട്ടർ മോഷണം പോയതായി പരാതി

മല്ലപ്പള്ളി: കുന്നന്താനത്ത് വീട്ടുമുറ്റത്തുനിന്ന്​ . വള്ളിക്കാട് കരിക്കണംചിറയിൽ കെ.പി. ബിജുവിന്‍റെ കെ.എൽ-28 സി ആക്ടിവ സ്കൂട്ടറാണ് മോഷണം പോയത്. വീടിന്‍റെ മുറ്റത്തുനിന്ന്​ ചൊവ്വാഴ്ച രാത്രി 11ന്​ ശേഷമാണ് മോഷണം നടന്നത്. കീഴ്​വായ്പൂര് പൊലീസിൽ പരാതി നൽകി. സമീപമുള്ള രണ്ട് വീടുകളിൽനിന്ന്​ രണ്ട് മൊബൈൽ ഫോണുകൾ കവർന്നതായും പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.