write up 1

മാറ്റങ്ങൾ ഉൾക്കൊണ്ട്‌ ദ ബി സ്കൂൾ ഇൻറർനാഷനൽ വിദ്യാഭ്യാസരംഗത്തെ കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട്‌, മലപ്പുറം കോട്ടക്കലിലെ ദ ബി സ്കൂൾ ഇൻറർനാഷനൽ. പഠിതാക്കളുടെ നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള പഠനസമ്പ്രദായമാണ്​ ദ ബി സ്കൂൾ ഇൻറർനാഷനലിനെ വ്യത്യസ്​തമാക്കുന്നത്​. തുടക്ക കാലങ്ങളിൽതന്നെ മുഖ്യ ബ്രിട്ടീഷ് അവാർഡിങ് ബോഡികളുമായി കൈകോർത്ത്​ പാശ്ചാത്യ വിദ്യാഭ്യാസ രീതി മലപ്പുറത്തി​ൻെറ മണ്ണിൽ സ്ഥാപിക്കാൻ സ്ഥാപനത്തിന് കഴിഞ്ഞു. ഇതിലൂടെ ഇന്നത്തെ തലമുറയെ അലട്ടുന്ന byhearting systemത്തിൽനിന്ന്​ മാറി ചിന്തിക്കാൻ വിദ്യാർഥികൾക്കായി. ഈ രീതിയിലൂടെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് UK BBA, UK Integrated MBA, കോഴ്സുകളും ഡിഗ്രി കഴിഞ്ഞവർക്ക് UK PGDBM+MBA എന്നീ കോഴ്‌സുകളും നൽകിവരുന്നു. സ്ഥാപനത്തി​ൻെറ പ്രചോതനത്തിൽ ധാരാളം കുട്ടികൾക്ക് മികച്ച വിദേശ യൂനിവേഴ്സിറ്റികളായ Anglia Ruskin University, Bolton University, De Montfort University, Chester University, Sunderland University തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കാനുള്ള അവസരം ലഭിച്ചു. ലോകനിലവാരമുള്ള ബ്രിട്ടീഷ് അവാർഡിങ് ബോഡികളുടെ തന്നെ മികച്ച വിദ്യാർഥി, മികച്ച അധ്യാപക അവാർഡുകൾ ദ ബി സ്കൂൾ ഇൻറർനാഷനലിനെ തേടിയെത്തി. BBA കോഴ്സിനോടുകൂടി logistics, Aviationഉം ഉൾപ്പെടുത്തി പഠിതാക്കളുടെ നിലവാരമുയർത്തിയാണ് സ്കൂൾ മുന്നേറുന്നത്. Psychologyയിൽ വളരെയധികം മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ കുട്ടികളിലേക്കെത്തിക്കുകയാണ് ഈ സ്ഥാപനം. സയൻസ് വിഷയങ്ങളിലെ വിദ്യാർഥികളുടെ താൽപര്യം മുൻനിർത്തി അവരെ മികച്ച രീതിയിൽ വാർത്തെടുത്താണ് ഈ വിഭാഗം അവരുടെ ജൈത്രയാത്ര തുടരുന്നത്. പുറമെ BCA കോഴ്സിനോടുകൂടി ഈ കാലഘട്ടത്തി​ൻെറ ആവശ്യ കോഴ്സുകളായ Cloud Computing, Artificial Intelligence, Cyber Security പോലുള്ള വൈവിധ്യമുള്ള കോഴ്സുകൾ ഉൾപ്പെടുത്തിയാണ് ബി സ്കൂൾ മറ്റു സ്ഥാപനങ്ങളിൽനിന്ന്​ വ്യത്യസ്തമാകുന്നത്. ഭാഷാതലത്തിൽ കുട്ടികളുടെ നൈപുണ്യം കൂട്ടാനും ഈ കാലഘട്ടത്തി​ൻെറ സാധ്യതയും ഉപയോഗപ്പെടുത്താൻ B.A English കോഴ്സിനോടുകൂടെ Digital Marketing, Montessory training, HER Skills എന്നീ add-on കോഴ്സുകളും ഇൻറർനാഷനൽ സർട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നു. മലബാർ ബിസിനസുകാർക്കിടയിൽ മലബാറിലെ Business Development ഉദ്ദേശിച്ചുകൊണ്ട് കഴിഞ്ഞ മൂന്നുവർഷമായി ബിസിനസുകാർക്ക്‌ Al Salama Groupമായി ചേർന്ന്​ നൽകിക്കൊണ്ടിരിക്കുന്ന Executive MBA program വളരെ ഉപകാരപ്രഥമാണെന്ന് കഴിഞ്ഞ പ്രോഗ്രാമിലെ പഠിതാക്കളായിരുന്ന ജാം ജൂം ഹൈപർ മാർക്കറ്റ് എം.ഡി അബ്​ദുൽ കബീർ, ആധാർ ഗോൾഡ് ചെയർമാൻ യൂനുസ് സലീം കോനാരി, ഹാപ്പികിഡ് എം.ഡി സൈഫുദ്ദീൻ, ടിപ്പു ഗ്ലോബൽ എം.ഡി ടിപ്പു യൂസുഫലി, നാലകത്ത് കൺസ്ട്രക്​ഷൻസ്‌ എം.ഡി ഹാശിഫ് നാലകത്ത്, റൈഫ ഹൈപർ മാർക്കറ്റ് ഡയറക്ടർ ശരീഫ്, പ്രീതി ഹൈപർ മാർക്കറ്റ് എം.ഡി ഹാഷിഫ്, ഓമേഗ ഇന്നർ വെയേഴ്‌സ്‌ ഡയറക്ടർ ബാസിൽ, പോപുലർ ട​േയഴ്​സ്‌ എം.ഡി അബ്​ദുൽ ജലീൽ എന്നിവർ സാക്ഷ്യംവെക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.