ഷഹൽ, ഷിഹാൽ
Posted On
date_range Updated On
date_range ഹഷീഷ് ഓയിലും കഞ്ചാവുമായി ട്രെയിൻ യാത്രക്കാർ പിടിയിൽ
ഷൊർണൂർ: ട്രെയിൻ യാത്രക്കാരായ യുവാക്കളിൽനിന്ന് മൂന്ന് കിലോ കഞ്ചാവും 30 ഗ്രാം ഹഷീഷ് ഓയിലും ഷൊർണൂർ റെയിൽവേ പൊലീസ് പിടികൂടി. ഫറോക്ക് സ്വദേശികളായ ഷഹൽ (21), ഷിഫാൽ (21) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാവിലെ പത്തരയോടെ പ്ലാറ്റ്ഫോമിൽ സംശയകരമായി കണ്ട ഇവരെ എസ്.ഐ ജംഷീറും പാർട്ടിയുമാണ് പിടികൂടിയത്. ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്നതിനിടെ ഷൊർണൂരിൽ ഇറങ്ങിയതായിരുന്നു ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.