ആഭരണക്കടയില്‍ ​ വൻ േമാഷണം; പത്തു കിലോ വെള്ളി കവര്‍ന്നു

പാ​ല​ക്കാ​ട്: ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ വെ​ള്ളി ആ​ഭ​ര​ണ ക​ട​യി​ല്‍ വ​ന്‍ മോ​ഷ​ണം. മേ​ല്‍ക്കൂ​ര പൊ​ളി​ച്ചി​റ​ങ്ങി പ​ത്തു കി​ലോ​യോ​ളം വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്നു.

പാ​ല​ക്കാ​ട് ടി.​ബി. റോ​ഡി​ലു​ള്ള വ​ട​ക്ക​ന്ത​റ കോ​ഴി​പ​റ​മ്പ് സ്വ​ദേ​ശി പൊ​ന്ന​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൊ​ന്നൂ​സ് ഗോ​ള്‍ഡ് ആ​ന്‍ഡ് സി​ല്‍വ​ര്‍ ക​ട​യി​ലാ​ണ് ക​വ​ര്‍ച്ച ന​ട​ന്ന​ത്.

ഞാ​യ​റാ​ഴ്ച ക​ട തു​റ​ന്നി​രു​ന്നി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​രെ​യു​ള്ള സ​മ​യ​ത്തി​നി​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സം​ഭ​വ​മ​റി​ഞ്ഞ് ടൗ​ണ്‍ സൗ​ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​ബ്​​ദു​ള്‍ മു​നീ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

സി.​സി.​ടി.​വി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - theft at jewelry store; Ten kilos of silver were stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.