കാറ്റിലും മഴയിലും വീടിന് മുകളിൽ മരം വീണ നിലയിൽ
Posted On
date_range Updated On
date_range മരങ്ങൾ വീണ് വീട് തകർന്നു
കല്ലടിക്കോട്: മഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞുവീണ് വീട് തകർന്നു.
കരിമ്പ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ തുടിക്കോട് കാഞ്ഞിരംപാറ കുഞ്ഞന്റെ വീടാണ് തകർന്നത്. വീടിന്റെ മേൽക്കൂര പൂർണമായും തകർന്ന നിലയിലാണ്. ഭിത്തിക്കും വിള്ളൽ സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.